മുട്ടം : തുടങ്ങനാട് വരിക്കാനിക്കൽ വി.ജെ. സാമുവൽ (പാപ്പച്ചൻ -83) നിര്യാതനായി.
സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 1 ന് ഭ എള്ളുംമ്പുറം സെന്റ് മർത്യാസ് സി.എസ്.ഐ പള്ളിയിൽ .ഭാര്യ :ലീലാമ്മ വാളകംമുണ്ടൂരേൽ കുടുബാഗമാണ്.മക്കൾ :സിസിലി സാമുവൽ, ചിന്നമ്മ സാമുവൽ .മരുമക്കൾ :ജോൺസൻ പുളിക്കശ്ശേരിൽ എടാട് , ജിമ്മി മാട്ടേ പ്ലാക്കൽ മുട്ടം'