അണക്കര: ഏഴാംമൈൽ നെല്ലിക്കൽ സുധാ രാജേന്ദ്രൻ (53) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭർത്താവ് ചേറ്റുകുഴി നരിപ്പറമ്പിൽ രാജേന്ദ്രൻ. മക്കൾ: അഖിൽ (അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ് അദ്ധ്യാപകൻ), ഐശ്വര്യ.പിതാവ്: കെ. സി. ബാലകൃഷ്ണൻ. മാതാവ്: സുമതി.