കേരള പ്രൈമറി കോ- ഓപ്പറേറ്റീവ് സൊസൈറ്റി അസോസിയേഷൻ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തോമസ് മാത്യു കക്കുഴി. കഴിഞ്ഞ 30 വർഷമായി ആലക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്.