ഉടുമ്പന്നൂർ: തട്ടക്കുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി ആരംഭിക്കുന്നതിന്റെ ഭാഗമായി മെഡിക്കൽ ഓഫീസറെ നിയമിക്കുന്നു. എം.ബി.ബി.എസും ടി.സി എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. 18ന് രാവിലെ 11ന് ഉടുമ്പന്നൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അഭിമുഖം നടക്കും. യോഗ്യര്യായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും ഇവയുടെ പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 9447744421.