hob-deavasya
ദേവസ്യ ജോസഫ്

ചേലച്ചുവട് : ചേലച്ചുവട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനും കർഷക അവാർഡ് ജേതാവുമായ അഴകത്ത് ദേവസ്യ ജോസഫ് (75) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ചുരുളി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: ഇരട്ടയാർ പഴേപറമ്പിൽ എൽസി. മക്കൾ: ആശ, പ്രതീക്ഷ, അഭിലാഷ്, സന്തോഷ്. മരുമക്കൾ: റോജോ, ബെൽസൺ, ലിന്റ.