തൂക്കുപാലം: പുഷ്പകണ്ടം കൊടൂർ വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ വിജയമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ, ശിവകുമാർ, ഷീല, ഷീന. മരുമക്കൾ: കൃഷ്ണൻകുട്ടി, മോഹനൻ, അനിൽ, അമ്പിളി.