തൂക്കുപാലം: കരുണാപുരം ഉള്ളാട്ടുമറ്റത്തിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (90) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷാജി, മോനിച്ചൻ, കുഞ്ഞുമോൻ, പൊന്നമ്മ, ഓമന. മരുമക്കൾ: ഏലിയാമ്മ, സുജ, പൊന്നമ്മ, സണ്ണി, ജോയി.