obit-santhamma
ശാന്തമ്മ

തൂക്കുപാലം: പോത്തിൻകണ്ടം ഓലിക്കൽ വീട്ടിൽ പരേതനായ രാജുവിന്റെ ഭാര്യ ശാന്തമ്മ (61) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷൈൻ, ഷൈജു. മരുമക്കൾ: രാജി, ജിനി.