കാമാക്ഷി: മല്ലികശ്ശേരിൽ പുളിയ്ക്കത്തടത്തിൽ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ഏലിക്കുട്ടി (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നെല്ലിപ്പാറ സെന്റ് സെവ്യേഴ്സ് പള്ളിയിൽ. മകൾ: മോളി. മരുമകൻ: പരേതനായ ബേബിച്ചൻ.