മൈലക്കൊമ്പ്: പുന്നേക്കുന്നേൽ മാത്യു മത്തായി (84) നിര്യാതനായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: സോഫിയ കിഴക്കേ കോടിക്കുളം ഇടത്തിൽ കുടുംബാംഗം. മക്കൾ: ജീസസ്, ജെറോം, ജസ്റ്റിൻ. മരുമക്കൾ: ലിസാ, ഡോണ, അനു.