തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷൻ പെരിങ്ങാശ്ശേരി യൂണിറ്റ് പ്രസിഡന്റ് പി.എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ, മധുര പലഹാര വിതരണം, സാമൂഹിക കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവയോടെ അഖിലേന്ത്യ വ്യാപാരിദിനം ആചരിച്ചു.