രാജാക്കാട്: കുഴിമറ്റത്തിൽ വിജയന്റെ ഭാര്യ അജി (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത കുഞ്ചിത്തണ്ണി കുന്നത്തുശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: പല്ലവി (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ,രാജാക്കാട്), വൈശാഖ്.