തൊടുപുഴ: വടക്കുംമുറി കാവുകാട്ട് സുനിൽ (ബാബു-64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : ശോഭ പനങ്ങാട് പള്ളിപ്പാട്ട് കുടുംബാംഗം. മക്കൾ: യദു, യമുന. മരുമക്കൾ: നവനീത , രജത് കുമാർ