നെടുങ്കണ്ടം: . പുത്തൻപുരക്കൽ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ അമ്മിണിയമ്മ (78)നിര്യാതയായി. സംസ്‌ക്കാരംനടത്തി. മക്കൾ : രാജപ്പൻപിള്ള.അശോകൻ,ഉഷ,പ്രകാശ്. മരുമക്കൾ: അജിത,ബിജു,ഭാസി,ശ്രീജ.