hobvkkunjukunju

തൂക്കുപാലം: കോമ്പയാർ പൊന്നാംകാണി വലിയുഴത്തിൽ വീട്ടിൽ വി .കെ കുഞ്ഞുകുഞ്ഞ് (കുഞ്ഞൂഞ്ഞ് മേസ്തിരി - 87) നിര്യാതനായി. സംസ്‌കാരംനടത്തി.ഹൈറേന്ജിലെ ആദ്യകാലത്തെ കമ്മ്യുണിസ്റ്റ്പാർടി പ്രവർത്തകനും ദീർഘകാലം സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ:പൊന്നമ്മ. മക്കൾ :വത്സമ്മ,രാജു,ശശികുമാർ. മരുമക്കൾ:ഷീല,റെജി.