സ്പ്രിംഗ് വാലി: എസ്. എൻ.ഡി പി യോഗം സ്പ്രിംഗ് വാലി ശാഖയിലെ കുമാരനാശാൻ കുടുംബയോഗത്തിന്റെ മൂന്നാമത് വാർഷിക പൊതുയോഗം ശാഖാ ഓഡിറ്റോറിയത്തിൽ പീരമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്ധ്യർ ഉദ്ഘാടനം ചെയ്തു യോഗത്തിൽ ശ്രീലാൽ മുഖ്യ പ്രഭാഷണം നടത്തി ശാഖ പ്രസിഡന്റ് ഹരിസുതൻ അദ്ധ്യക്ഷനായിരുന്നു .മഹേഷ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു പുതിയ കൺവീനറായി ജയന്തി സജിയെ തിരഞ്ഞെടുത്തു . വാർഷികത്തോടനുബന്ധിച്ച്കുട്ടികളുടെ വിവിധ കലാപരിപാടികളുംനടന്നു