hobleshmi

അറക്കുളം : ചാലപ്പുറത്ത് വീട്ടിൽ പരേതനായ ഗോപാലൻന്റെ ഭാര്യ ലക്ഷ്മി ഗോപാലൻ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മണിക്കുട്ടി, വിജയമ്മ , ഷീലമ്മ.മരുമക്കൾ: ശിവൻ, സിബിലാൽ,വേണു.