സന്യാസിയോട: പനയ്ക്കൽ സിറ്റി കൊടിത്തോട്ടത്തിൽ വീട്ടിൽ ജനാർദ്ദനൻ (78 )നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : സരസമ്മ. മക്കൾ :സുനിൽകുമാർ, അനിൽകുമാർ, സുധ, സുമ. മരുമക്കൾ: ബിന്ദു ബീന , പ്രമോദ്, അജി.