വെള്ളിയാമറ്റം: വെട്ടത്ത് ദേവസ്യാച്ചന്റെ ഭാര്യ അന്നക്കുട്ടി ദേവസ്യ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വെള്ളിയാമറ്റം സെന്റ് ജോർജ്ജ് പള്ളിയിൽ. പരേത വെള്ളിയാമറ്റം കിഴക്കേപ്പറമ്പിൽ കുടുംബാംഗം. മക്കൾ:ബെസി, ബിൻസി, ബെയ്സി, സിസ്റ്റർ ബെൻസി. മരുമക്കൾ: ജേക്കബ്, ബിജു.