തൊടുപുഴ: മുണ്ടേക്കല്ല് ചരളിൽ പരേതനായ ഔസേപ്പച്ചന്റെ ഭാര്യ റോസമ്മ (78) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തൊടുപുഴ സെന്റ് മൈക്കിൾസ് ചർച്ചിൽ ( തെനംകുന്ന് പള്ളി).പരേത തട്ടക്കുഴ കുഴുപ്പത്തടത്തിൽ കുടുംബാംഗം. മക്കൾ :ഷൈനി, ഷീബ, ഷിനോ(ജോസ്) മരുമക്കൾ: ജോസ് സെബാസ്റ്റ്യൻ താന്നിക്കാമറ്റത്തിൽ
ഇളംദേശം, ഷിജു കടുതോടിൽ കൊല്ലപ്പള്ളി,ടിനുഎലിസബത്ത് പോൾ മേക്കുന്നേൽ പാറപ്പുഴ