mathew

ഇടുക്കി: യുക്തിവാദി സംഘം മുൻ ജില്ലാ പ്രസിഡന്റും എഴുത്തുകാരനുമായ തോപ്രാംകുടി അമല ജംഗ്ഷനിൽ തൂവയിൽ ടി.പി മാത്യു (92) നിര്യാതനായി. ഭാര്യ: ഏലിയാമ്മ മാത്യു. മക്കൾ: ഡോമി മാത്യു, പോൾ മാത്യു, ജോൺസൺ മാത്യു, സിബി മാത്യു ( എം.ജി യൂണിവേഴ്സിറ്റി) ലിജി മാത്യു .മരുമക്കൾ: ഷൈനി, ബിന്ദു, സിന്ദു, വിൻസി, ഷാജി പി ജോൺ. മൃതദേഹം ഇന്ന് ഉച്ചക്ക് 1.30ന് നടക്കുന്ന പൊതുദർശനത്തിന് ശേഷം ഇടുക്കി മെഡിക്കൽ കോളേജിന് കൈമാറും. ദൈവം ഉറക്കത്തിലാണ് (കഥ ) കുലം കുടിക്കുന്ന ദൈവങ്ങൾ, തിരുസഭയുടെ തിയോളജി എന്നിവയാണ് പ്രധാന കൃതികൾ.