ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷൻ പി.ആർ ഇന്റേണിന് പ്രൊസസർഐ5, റാം8 ജിബി യോ അതിൽ കൂടുതലോ, എസ്.എസ്.ഡി512 ജി.ബിയോ അതിൽ കൂടുതലോ സ്‌പെസിഫിക്കേഷനു കളോടു കൂടിയ എച്ച്.പി., ഡെൽ, ലെനാവോ, അസൂസ്, ഏസർ, തോഷിബ എന്നിവയിലേതെങ്കിലും കമ്പനിയുടെ ലാപ്‌ടോപ്പ് വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താൽപര്യമുള്ളവർ 16 ന് വൈകുന്നേരം അഞ്ചിന് മുൻപായി ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, പൈനാവ് പി.ഒ പിൻ:685603 എന്ന വിലാസത്തിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862232223