രാജാക്കാട്: പാലക്കുഴി പുത്തൻവീട്ടിൽ പരേതനായ ബേബിയുടെ മകൻ കൊച്ചുമോൻ (തോമസ്- 55) നിര്യാതനായി. സംസ്‌കാരം നടത്തി. മാതാവ് :പരേതയായ അമ്മിണി.സഹോദരങ്ങൾ: ശാന്തമ്മ, കുട്ടപ്പൻ, എബി,ചാക്കോ.