obit

തൊടുപുഴ: ഉണ്ടപ്ലാവ് കാരകുന്നേൽ പി.എസ് അബ്ദുൾ ജബ്ബാർ (78) നിര്യാതനായി. സംസ്കാരം നടത്തി. മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് , എസ്.ടി.യു സംസ്ഥാന സെക്രട്ടറി, കാരിക്കോട് മുഹ് യദ്ദീൻ പള്ളി ജമാഅത്ത് പ്രസിഡന്റ്, സുന്നി യുവജന സംഘം ജില്ലാ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നജ്മ. മക്കൾ: ഇർഷാദ്, സുധീർ. മരുമക്കൾ: നിഷ ( പായിപ്ര ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ), ലൈല.