ഉടുമ്പഞ്ചോല:എസ്. എൻ. ഡി.പി യോഗം ഉടുമ്പഞ്ചോല ശാഖയിൽ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് യോഗം ഉദ്ഘാടനം ചെയ്തു.യോഗം ബോർഡ് മെമ്പർ കെ. എൻ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി.യൂണിയൻ കൗൺസിലർമാരായ സി. എം. ബാബു, മധു കമലാലയം എന്നിവർ പ്രസംഗിച്ചു.
ശാഖാ ഭാരവാഹികളായി ടി. എസ്. സജിമോൻ( പ്രസിഡന്റ്), കെ. ആർ. സുനിൽകുമാർ (വൈ. പ്രസിഡന്റ്), കെ. ഡി. സുരേഷ് (സെക്രട്ടറി), മുരളീധരൻ ശ്രീവിലാസം (യൂണിയൻ കമ്മറ്റിയംഗം), ടി. എസ്. രഘു, കെ. കെ. മോഹനൻ, ജയൻ പൊറ്റംകോട്,ടി. പി. ശശി, സതീശൻ കുന്നേത്തോട്ടത്തിൽ, രതീഷ് ബിജുഭവനം(, കമ്മറ്റി അംഗങ്ങൾ). പി. പി. ശശി,രത്നാകരൻ ഉറയന്നൂർ, ലീലാമണി രാഘവൻ പനയ്ക്കൽ( പഞ്ചായത്ത് കമ്മറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.ടുത്തു.