mathew

കരിമണ്ണൂർ: ഐക്കരമറ്റത്തിൽ മാത്യു വർക്കി (101) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് കരിമണ്ണൂർ സെന്റ് മേരിസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ വണ്ടമറ്റം വണ്ടനക്കര കുടുംബാംഗം. മക്കൾ: ത്രേസ്യാമ്മ, ജോർജ്, മാണി, പരേതനായ ജോസ്, മേരി, സി. ആനീസ് (സി.എസ്.ജെ.ബി), റോസമ്മ, ആന്റണി ടെസി, സെബാസ്റ്റ്യൻ.മരുമക്കൾ: വർഗീസ് കുരിശുംമുട്ടം, റോസമ്മ പാറയിൽ, അനിത മോളേൽ, മൈക്കിൾ കിഴക്കേപറമ്പിൽ, മോളി ചക്കാലക്കൽ, ജെയിംസ് തെക്കേറ്റം, ബിൻസി കൂനത്താൻ, ജോർജ് തെക്കേൽ.