പാമ്പനാർ എസ്.എൻ.ആർട്സ് ആന്റ് സയൻസ് കോളേജിൽ കോമേഴ്സ് അസോസിയേഷന്റെ ഉദ്ഘാടനം എസ്.എൻ. ട്രസ്റ്റ് ആർ. ഡി.സി. ചെയർമാൻ ചെമ്പൻകുളം ഗോപി വൈദ്യർ നിർവഹിക്കുന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ വീണാ വിനോദ് വകുപ്പ് മേധാവി ജിതിൻ ജോസ് എന്നിവർ സമീപം