തൊടുപുഴ: കേരളാ സർക്കാർ സ്ഥാപിതമായ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് കീഴിൽ പ്രവർത്തിക്കുന്ന മുട്ടo യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ ബി.ടെക്. ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ്. ടു സയൻസ് വിജയിച്ചവർക്കു സർക്കാർ നിബന്ധനകൾക്ക് അനുസരിച്ചു പ്രവേശനം നേടാം. എസ്. സി, എസ്. ടി, ഒ. ഇ സി സംവരണ വിഭാഗത്തിൽ ഉള്ളവർക്ക് എല്ലാ അനുകൂല്യങ്ങളോടും കൂടെ സൗജന്യമായി പഠിക്കാം. താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം ഇന്ന് കോളേജിൽ എത്തേണ്ടതാണ്.
കോഴ്സുകൾ: കമ്പ്യൂട്ടർ സയൻസ് &എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് &എഞ്ചിനീയറിംഗ് (സൈബർ സെക്യൂരിറ്റി ) ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, പോളിമർ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റ സയൻസസ്.സെമസ്റ്റർ ട്യൂഷൻ ഫീസ്: 25000/- ഫോൺ: 9447980555, 9995957484,
ഓഫീസ്. 04862 256222.