​തൊ​ടു​പു​ഴ:വ​ണ്ണ​പ്പു​റം​-​ മു​ള്ള​രി​ങ്ങാ​ട് റോ​ഡ് കെ​.എ​സ്.റ്റി​.പി​യു​ടെ​ നേ​തൃ​ത്വ​ത്തി​ൽ​ വീ​തി​കൂ​ട്ടു​ന്ന​തി​ന്റേ​യും​ പൈ​പ്പ് ലൈ​ൻ​ യൂ​ട്ടി​ലി​റ്റി​ ഷി​ഫ്‌​റ്റിം​ഗ് ന​ട​ത്തു​ന്ന​തി​ന്റേ​യും​ ഭാ​ഗ​മാ​യി​ ഇ​ന്ന് മു​ത​ൽ​ വ​ണ്ണ​പ്പു​റം​ പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള​ ജ​ല​വി​ത​ര​ണം​ പൂ​ർ​ണ്ണ​മാ​യി​ ത​ട​സ്സ​പ്പെ​ടും​. പ​ണി​ പൂ​ർ​ത്തി​യാ​കു​ന്ന​ മു​റ​യ്ക്ക് ജ​ല​വി​ത​ര​ണം​ പു​ന​സ്ഥാ​പി​ക്കു​മെ​ന്ന് അ​സി​. എ​ഞ്ചി​നി​യ​ർ​ അ​റി​യി​ച്ചു​.