ക​രു​ണാ​പു​രം​ : ഗ്രാ​മ​ പ​ഞ്ചാ​യ​ത്ത് ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ​ തെ​രെ​ഞ്ഞെ​ടു​പ്പ് 2​0​2​5​ ന്റെ ​ ഭാ​ഗ​മാ​യി​ പ്ര​സി​ദ്ധീ​ക​രി​ച്ച​ ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​ർ​ക്കെ​തി​രെ​ ല​ഭി​ച്ച​ ആ​ക്ഷേ​പ​ങ്ങ​ൾ​ ക​രു​ണാ​പു​രം​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നോ​ട്ടീ​സ് ബോ​ർ​ഡി​ൽ​ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. പ​രി​ശോ​ധി​ച്ച് നി​ർ​ദ്ദി​ഷ്ട​ ഹി​യ​റിം​ഗ് തീ​യ​തിയിൽ ​ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ​ ഹാ​ജ​രാ​ക​ണ​മെ​ന്ന് ക​രു​ണാ​പു​രം​ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഇ​ല​ക്ട്ര​ൽ​ ര​ജി​സ്ട്രേ​ഷ​ൻ​ ഓ​ഫീ​സ​ർ​ അ​റി​യി​ച്ചു​.