ശതാഭിഷേകനായ കേരളാ കോൺഗ്രസ് ചെയർമാൻപി.ജെ ജോസഫിനെ സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി ജോൺ സന്ദർശിച്ചപ്പോൾ. സി.എം.പി സംസ്ഥാന സെക്രട്ടറി കെ. സുരേഷ് ബാബു, കേരളാ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ അപു ജോൺ ജോസഫ് , ജില്ലാ പ്രസിഡന്റ് എം.ജെ ജേക്കബ്, നിയോജകമണ്ടലം പ്രസിഡന്റ് ബ്ലെയിസ് ജി വാഴയിൽ സി.എം പി. ജില്ലാ സെക്രട്ടറി കെ.എ കുര്യൻ, ദേവ് കൃഷ്ണൻ എന്നിവർ സമീപം