തൂക്കുപാലം: രാമക്കൽമെട്ട് കൃഷ്ണപുരം ആമത്തോപ്പ് വീട്ടിൽ സുരേന്ദ്രൻ (57) നിര്യാതനായി. സംസ്‌കാരം നടത്തി.ഭാര്യ: ലിസ്സി.മകൾ: സിംല. മരുമകൻ ജിതിൻ.