തൊടുപുഴ : പള്ളിപീടിക കണിയാംകുടിയിൽ രാഘവന്റെ ഭാര്യ പങ്കജാക്ഷി (85 )നിര്യാതയായി . സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ .പരേത വെങ്ങല്ലൂർ ഐക്കര കുന്നേൽ കുടുംബാംഗമാണ്, മക്കൾ:വത്സ ,വിനയൻ ,വിനോദ്. മരുമക്കൾ, അനിൽ. മായ, സിന്ധു.