മുട്ടം: ഓലിയ്ക്കൽ ജോസ് ജോസഫ് (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് കാക്കൊമ്പ് സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ലീലാമ്മ. പ്രവിത്താനം കിഴക്കേടത്ത് കുടുംബാംഗം. മക്കൾ: റ്റിന്റു, എന്റി, പ്രിന്റി. മരുമക്കൾ: സോജൻ, ബിനീഷ്, മജീഷ്.