വണ്ണപ്പുറം: ഗ്രാമവേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കും സമുചിതമായി ആഘോഷിക്കും. പതാക ഉയർത്തൽ പൊതുസമ്മേളനം, കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം, പായസ വിതരണം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഗ്രാമവേദി പ്രസിഡന്റ് രാജേഷ് ബേബി അദ്ധ്യക്ഷത വഹിക്കും. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സജി കണ്ണംപുഴ ഉദ്ഘാടനം ചെയ്യും.