meljin

തൊടുപുഴ:വെട്ടിമറ്റം കല്ലേപ്പുരയ്ക്കൽ പരേതനായ മാമ്മച്ചൻ മകൻ മെൽജിൻ (34) നിര്യാതനായി. മാതാവ്: വത്സമ്മ. സഹോദരൻ മെൽവിൻ (നാഗാർജ്ജുന) സംസ്കാരം ഇന്ന് രാവിലെ 10ന് സെന്റ് ജോൺസ് സി.എസ്.ഐ പള്ളിയിൽ.