കുഞ്ചിത്തണ്ണി: പനംകാലായിൽ ഉതുപ്പാന്റെ ഭാര്യ മേരി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് രണ്ടിന് മായൽത്താമാതാ ക്നാനായ റ്റി കമ്പനി ബൈസൺവാലി പള്ളിയിൽ. മക്കൾ: ടോമി കുഞ്ചിത്തണ്ണി, ജോളി ജോർജ്ജ്, കുമ്മിണിയിൽ (എല്ലക്കല്ല്), സി.സോളി ഡി.സി.പി.ബി (ഇറ്റലി), ടോജൻ കരിങ്കുന്നം. മരുമക്കൾ: ജോർജ്ജ് കുമ്മിണിയിൽ (എല്ലക്കല്ല്), ലാലി, തോണിക്കുഴിയിൽ (റ്റീ കമ്പനി), സ്‌നേഹ, ചേരിയിൽ (മ്രാല).