ബാലഗ്രാം: ബ്ലോക്ക്നമ്പർ 409ൽ ഗോപാലകൃഷ്ണൻ (83) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ശ്യാമള.മക്കൾ: പ്രസന്ന,പി. ജി രാധാകൃഷ്ണൻ (അസി. എക്സൈസ് ഇൻസ്പക്ടർ നെടുങ്കണ്ടം), സിന്ധു.മരുമക്കൾ: അശോകൻ, ബിന്ദു കെ.പി (എ. എസ്. ഐ കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ ), സന്തോഷ്.