കുമളി : കാരിത്താസ്ആശുപത്രി ,കുമളി കെയർ ആന്റ് ക്യുർ ആശുപത്രി, അട്ടപ്പള്ളം സെന്റ് തോമസ് ഫെറോന ചർച്ച് എന്നിവയുടെ സംയ്ക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന്നടക്കും.കുമളി അട്ടപ്പള്ളം ഫെറോന ചർച്ച് ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്.ക്യാമ്പിൽ കാർഡിയോളജി, പൾമനോളജി, ഓൻകോളജി, എൻഡോക്രൈനോളജി, ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഇ എൻ .ടി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.