sndp
79-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ ആസ്ഥാന മന്ദിരത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പതാക ഉയർത്തുന്നു

കട്ടപ്പന: 79-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ ആസ്ഥാന മന്ദിരത്തിൽ യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പതാക ഉയർത്തി. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുബീഷ് വിജയൻ, സെക്രട്ടറി വിഷ്ണു കവനാൽ, വൈസ് പ്രസിഡന്റ് ശരത് അണക്കര, സൈബർസേന ചെയർമാൻ അരുൺകുമാർ, യൂത്ത്മൂവ്‌മെന്റ് കൗൺസിൽ അംഗങ്ങളായ അരുൺ നെടുമ്പള്ളി, അശ്വിൻ സുനിൽ എന്നിവർ നേതൃത്വം നൽകി.