തൂക്കുപാലം: നെടുങ്കണ്ടം അംബാസദനം (പുതിയ വീട്ടിൽ) ദേവദാസൻ നായർ (86) നിര്യാതനായി. ഭാര്യ: മോഹിനിയമ്മ. സംസ്‌കാരം നടത്തി. മകൻ: ഹരികുമാർ (കണ്ണൻ). മരുമകൾ: ശ്രീവിദ്യ.