പുളിയൻമല ശാഖയിലെ ശ്രീനാരായണ മാസാചരണം എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ ഉദ്ഘാടനം ചെയ്യുന്നു
കട്ടപ്പന: എസ്.എൻ.ഡി പി യോഗം പുളിയൻമല ശാഖയിൽ വിവിധ പരിപാടികളോടെ ശ്രീനാരായണ മാസാചരണത്തിന് തുടക്കമായി. ചിങ്ങം ഒന്ന് മുതൽ കന്നി 5 വരെ 35 ദിവസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടക്കുന്നത്. മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ ഉദ്ഘാടനം ചെയ്തു.