തൊടുപുഴ: വള്ളിമല കുന്നേൽ കെ. രാജീവിന്റെയും മായ രാജുവിന്റെയും മകൾ അമൃതയും വണ്ണപ്പുറം കോന്നംപ്ലാക്കിൽ വീട്ടിൽ കെ.പി. രവിയുടെയും അംബിക രവിയുടെയും മകൻ അഖിലും മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിൽ വിവാഹിതരായി.