അച്ചൻകവല പാട്ടത്തിൽ പി.ടി. ബാബുവിന്റെയും ബീന ബാബുവിന്റെയും മകൾ ആദിത്യയും ഉടുമ്പന്നൂർ ചുന്നാട്ട് വീട്ടിൽ സി.ജി. മോഹനന്റെയും മായാ മോഹനന്റെയും മകൻ അഭിഷേകും തമ്മിൽ തൊടുപുഴ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രസന്നിധിയിൽ വിവാഹിതരായി