ഉടുമ്പന്നൂർ തെക്കേപ്പറമ്പിൽ ടി.കെ. സുരേന്ദ്രന്റെയും ജിജി സുരേന്ദ്രന്റെയും മകൻ ശ്രീജിത്തും രാജാക്കാട് കാഞ്ഞിരക്കാട്ട് വീട്ടിൽ കെ.ആർ. ജയചന്ദ്രന്റെയും സിന്ധു ജയചന്ദ്രന്റെയും മകൾ അപർണയും രാജാക്കാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ വിവാഹിതരായി