പീരുമേട്: പാമ്പനാർ നെടിയപറമ്പിൽ സൈമൺ ജോർജ് (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് പാമ്പനാർ തിരുഹൃദയപള്ളി സെമിത്തേരിയിൽ. ഭാര്യ: സെലിൻ. മക്കൾ: ലിബി, ലിബു, ലിന്റാ. മരുമക്കൾ: അരുൺ, സബിത, ഷിൽസൻ.