നെല്ലിപ്പാറ: ജനതാപ്പടി മുളയ്ക്കൽ ജോസഫ് വർക്കി (ഔസേപ്പച്ചൻ- 72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: റോസമ്മ. മക്കൾ: ജിയോ, ജിൻസി, ജിന്റോ. മരുമക്കൾ: അമ്പിളി, അഭിലാഷ്, സിബിൾ.