രാജാക്കാട്:ആദ്യകാല കുടിയേറ്റ കർഷകൻ മുല്ലക്കാനം ചക്കാങ്കൽ തോമസ് (92) നിര്യാതനായി..
സംസ്‌കാരം ഇന്ന് 11 ന് രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ.ഭാര്യ :പരേതയായ അന്നമ്മ മുല്ലക്കാനം പുതിയേടത്ത് കുടുംബാംഗം.മക്കൾ:ബേബി,സണ്ണി,ഫാ.ജോർജ്ജ്,സിസ്റ്റർ മേഴ്‌സിലിൻ(എഫ്‌സിസി കോൺവെന്റ്,വാത്തിക്കുടി), ജെസി,ഫാ.ജോബി. മരുമക്കൾ:മിനി നെല്ലംകുഴിയിൽ(മുരിക്കാശ്ശേരി),ഷൈനി ചൂരപ്പാറയിൽ( ശെല്യാംപാറ),ബിനോയി ഇല്ലത്ത്(മുരിക്കാശ്ശേരി)