തൂക്കുപാലം: തേഡ് ക്യാമ്പ് നടവത്ര ബിജോ കുരുവിള (40) നിര്യാതനായി.സി.പി.എം ബാലഗ്രാം ലോക്കൽ കമ്മിറ്റി അംഗമാണ്. സംസ്‌കാരം നാളെ ഉച്ചക്ക് 2ന് തേഡ് ക്യാമ്പ് സി.എസ്.ഐ പള്ളിയിൽ.ഭാര്യ: ജിഷ ജോസ്.