ഈസ്റ്റ് കലൂർ: ഇലഞ്ഞിക്കൽ ദേവസ്യയുടെ ഭാര്യ ത്രേസ്യാ ദേവസ്യ (82) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9.30ന് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ. കല്ലൂർക്കാട് കുറവക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജാൻസി(ഡൽഹി)ബെന്നി (ഇൻസ്ട്രക്ടർ ഗവ. ഐ.ടി.ഐ ആരക്കുഴ) ജോസ്, ജോബി (ബാംഗ്ലൂർ) മരുമക്കൾ: ജോൺസൺ ഉഴുത്താൽ (ഡൽഹി)സിമി ആനിക്കുഴിയിൽ ( നാഗപ്പുഴ) സോണിയ കാരക്കുന്നേൽ (തഴവംകുന്ന്) ജോളി തുണിയിൽ ( ബാംഗ്ലൂർ)